Kerala
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വെഞ്ഞാറമൂട് എംസി റോഡിലാണ് അപകടം.
എസ്‌കോർക്ക് വാഹനം പോലീസ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല. കടയ്ക്കലിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ നിർമിച്ച് നൽകുന്ന വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് വരുമ്പോഴാണ് സംഭവം
പള്ളിക്കൽ പോലീസ് സ്‌റ്റേഷനിലെ ജീപ്പുമായാണ് എസ്‌കോർട്ട് വാഹനം കൂട്ടിയിടിച്ചത്. മുഖ്യമന്ത്രി തിരിച്ച് ക്ലിഫ് ഹൗസിലെത്തി.
The post മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു appeared first on Metro Journal Online.