Gulf

ദേശീയ ദിനം: ഖത്തര്‍ അമീര്‍ തടവുകാര്‍ക്ക് മാപ്പുനല്‍കി

ദോഹ: രാജ്യം ദേശീയദിനം ആഘോഷിക്കുന്ന ഈ അസുലഭ ദിനങ്ങളില്‍ തടവുകാര്‍ക്ക് മാപ്പുനല്‍കി ഖത്തര്‍ ഭരണാധികാരി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് അനേകം തടവുകാര്‍ക്ക് മാപ്പുനല്‍കിയിരിക്കുന്നത്.

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്കാണ് മാപ്പുനല്‍കിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എത്ര പേര്‍ക്കാണ് മാപ്പുനല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

The post ദേശീയ ദിനം: ഖത്തര്‍ അമീര്‍ തടവുകാര്‍ക്ക് മാപ്പുനല്‍കി appeared first on Metro Journal Online.

See also  ദുബായിലെ ചില വില്ലകളുടെ ഡിസൈൻ ചിലവുകൾ അമിതമായി ഉയർത്തുന്ന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി ദുബായ് മുനിസിപ്പാലിറ്റി

Related Articles

Back to top button