Gulf
ദുബായ് സൈക്കിൾ റൈസ്: 5 റോഡുകൾ നാളെ അടക്കും

ദുബെെ: നാളെ നടക്കുന്ന L ‘Etap ദുബൈ സൈക്കിൾ റേസിങ്ങിന്റെ ഭാഗമായി 5 റോഡുകൾ അടച്ചിടുമെന്ന് ആർടി എ അറിയിച്ചു. അഞ്ച് പ്രധാന റോഡുകളാണ് അടക്കുന്നത്.
ഊദ് മീത്ത റോഡ്, ദുബായ് അലൈൻ റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ റോഡ്, ലഹ് ബാബ് സ്ട്രീറ്റ് എന്നിവയാണ് ഫെബ്രുവരി രണ്ടാം തീയതി നാളെ അടച്ചിടുക. ഇതുവഴി യാത്ര ചെയ്യേണ്ടവർ പകരം റോഡുകളായ റാസ് അൽ ഖോർ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ ഉപയോഗപ്പെടുത്തണമെന്നും ആർട്ടിയെ അറിയിച്ചു.
The post ദുബായ് സൈക്കിൾ റൈസ്: 5 റോഡുകൾ നാളെ അടക്കും appeared first on Metro Journal Online.