Gulf

26ന് ഷാരൂഖ് ഖാന്‍ ആഗോളഗ്രാമം സന്ദര്‍ശിക്കും

ദുബൈ: ബോളിവുഡിന്റെ ബാദ്ഷായെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിയതാരം ഷാരൂഖ് ഖാന്‍ ഈ ആഴ്ച ആഗോളഗ്രാമം സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെയാണ് ആഗോളഗ്രാമത്തിന്റെ സംഘാടകര്‍ ഷാരൂഖ് ഖാന്റെ സന്ദര്‍ശന വിവരം വെളിപ്പെടുത്തിയത്. ആഴ്ച അവധി ദിനമായ 26ന് ഞായറാഴ്ച രാത്രി 8.30ന് ആവും ഇന്ത്യക്കാരുടെ അഭിമാനമായ ഷാരൂഖ് മുഖ്യ സ്റ്റേജില്‍ ആരാധകരെ കാണാന്‍ എത്തുക.

The post 26ന് ഷാരൂഖ് ഖാന്‍ ആഗോളഗ്രാമം സന്ദര്‍ശിക്കും appeared first on Metro Journal Online.

See also  യുഎഇയുടെ വികസനം ടോപ്പ് ത്വരിതഗതിയിലാക്കാന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

Related Articles

Back to top button