Gulf

ഷഅബാന്‍ മാസം ഇന്ന് ആരംഭിക്കും

അബുദാബി: റജബ് മാസം ഇന്നലെ അവസാനിച്ചതിനാല്‍ പരിശുദ്ധ റമദാന്റെ തൊട്ടുമുന്നത്തെ മാസമായ ഷഅബാന്‍ ഇന്ന് ആരംഭിക്കുമെന്ന് യുഎഇ അറിയിച്ചു.

ഇന്നലെ സൂര്യന്‍ അസ്തമിച്ച ശേഷം ശഅബാന്‍ പിറ ദൃശ്യമായതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ പുതിയ അറബി മാസം ആരംഭിക്കുന്നതെന്ന് യുഎഇ ഇന്റെര്‍നാഷ്ണല്‍ അസ്‌ട്രോണമി സെന്റര്‍(ഐഎസി) അറിയിച്ചു.

The post ഷഅബാന്‍ മാസം ഇന്ന് ആരംഭിക്കും appeared first on Metro Journal Online.

See also  സല്‍മാന്‍ രാജകുമാരനും റഷ്യന്‍ വിദേശകാര്യ മന്ത്രിയും ചര്‍ച്ച നടത്തി

Related Articles

Back to top button