Gulf
റമദാന്‍, ഈദ് ഡിസ്‌കൗണ്ട് സീസണിന് ഫെബ്രുവരി ഒമ്പതിന് തുടക്കമാവും

റിയാദ്: ഈ വര്‍ഷത്തെ റമദാന്‍, ഈ ഡിസ്‌കൗണ്ട് സീസണിന് ശഅബാന്‍ 10 ആയ ഫെബ്രുവരി ഒമ്പതിന് തുടക്കമാവുമെന്ന് സഊദി വാണിജ്യ മന്ത്രാലയം അറിയിച്ചു. അവസാന നിമിഷത്തേക്കുള്ള ഷോപ്പിങ്ങും അതുണ്ടാക്കുന്ന തിക്കുംതിരക്കും ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഏപ്രില്‍ മൂന്നിന് അതായത് ഷവ്വാല്‍ മാസം അഞ്ചുവരെ ഡിസ്‌കൗണ്ട് ലഭ്യമായിരിക്കും. കടകളുടെ നടത്തിപ്പുകാര്‍ക്ക് തങ്ങളുടെ കടകളില്‍ ഇത് സംബന്ധിച്ച നോട്ടീസ് പതിക്കാവുന്നതാണ
ഇതോടൊപ്പം മന്ത്രാലയത്തിന് കീഴില്‍ ഡിസ്‌കൗണ്ട് കൃത്യമായി ഉപഭോക്താക്കളിലേക്ക് സ്ഥാപനങ്ങള്‍ എത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡിന്റെ സേവനവും ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
The post റമദാന്‍, ഈദ് ഡിസ്‌കൗണ്ട് സീസണിന് ഫെബ്രുവരി ഒമ്പതിന് തുടക്കമാവും appeared first on Metro Journal Online.