Kerala

കോഴിക്കോട്ട് മിന്നലേറ്റ് ഒരു മരണം; അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂമ്പാറയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സണാണ് മരിച്ചത്. മൃതദേഹം കെഎംസിടി ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരിയിൽ നാല് പേർക്കും പരിക്കേറ്റു.

പുതുപ്പാടി മലോറം നെരൂക്കുംചാൽ പുത്തൻപീടികയിൽ സാബിത, വഹീത എന്നിവർക്കും ചമൽ എട്ടേക്കറിൽ ഇന്ദുലേഖ, ചക്കിക്കാവ് കുണ്ടോത്ത് അംബിക എന്നിവർക്കുമാണ് മിന്നലേറ്റത്. നാല് പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

See also  പല പെൺകുട്ടികളെയും യുവ നേതാവ് ഉപയോഗിച്ചിട്ടുണ്ട്; ഈ ക്രിമിനലിനെ മുന്നോട്ടു കൊണ്ടുവരണമെന്ന് റിനി ആൻ ജോർജ്

Related Articles

Back to top button