Gulf

കൊല്ലം സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

കുവൈറ്റ് സിറ്റി: കൊല്ലം ആയൂര്‍ സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. അലക്‌സ്‌കുട്ടി(59) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. കുവൈറ്റ് ഒഐസിസി കെയര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഭാര്യ: ഷൈനി അലക്‌സ് (ആയൂര്‍ ഇടമുളക്കല്‍ എസ് സിബി ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം). അനു പി അലക്‌സ് (യൂത്ത് കോണ്‍ഗ്രസ് ഇടമുളക്കല്‍ മണ്ഡലം മുന്‍ പ്രസിഡന്റ്), അജു അലക്‌സ്.

The post കൊല്ലം സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്താല്‍ മരിച്ചു appeared first on Metro Journal Online.

See also  കുടുംബ വിസ ദുരുപയോഗം; കുവൈറ്റിൽ കർശന നടപടി: സ്പോൺസർമാരെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തി

Related Articles

Back to top button