Gulf

ജോലിക്കിടെ ഹൃദയാഘാതം കൊണ്ടോട്ടി സ്വദേശി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി: ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്താൽ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു.

പാലക്കാപറമ്പ് മണക്കടവൻ വീട്ടിൽ മുഹമ്മദ് നിഷാദ് (34) ആണ് മരിച്ചത്. കുവൈത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

See also  ദുബൈ ജനസംഖ്യ 38 ലക്ഷം; 2018ന് ശേഷം ഏറ്റവും വലിയ വര്‍ധനവ്

Related Articles

Back to top button