Gulf

ഹൃദയാഘാതത്താല്‍ തിരുവനന്തപുരം സ്വദേശി സലാലയില്‍ മരിച്ചു

സലാല: രോഗബാധിതനായിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു. മണക്കാട് വിളയില്‍ വീട്ടില്‍ രാജഗോപാലന്‍ ആചാരി (60) ആണ് താമസ സ്ഥലത്ത് ഇന്നലെ രാവിലെ മരിച്ചത്.

ഒമാന്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കൗസല്യ അജിത. മക്കള്‍: ശ്രീക്കുട്ടന്‍, കുഞ്ഞുണ്ണി.

The post ഹൃദയാഘാതത്താല്‍ തിരുവനന്തപുരം സ്വദേശി സലാലയില്‍ മരിച്ചു appeared first on Metro Journal Online.

See also  വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലി കുഞ്ഞിന് ജന്മം നല്‍കിയതായി ഷാര്‍ജ അധികൃതര്‍

Related Articles

Back to top button