Gulf
അധ്യാപക ദിനം 23 ഒമാനിലെ വിദ്യാലയങ്ങള്‍ക്ക് അവധി

മസ്‌കറ്റ്: രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങള്‍ക്ക് ദേശീയ അധ്യാപക ദിനം പ്രമാണിച്ച് ഈ മാസം 23ന് അവധി ആയിരിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം.
ഇതോടൊപ്പം വാരാന്ത അവധി കൂടി കൂട്ടുന്നതോടെ തുടര്‍ച്ചയായ മൂന്നുദിവസം ഒമാനിലെ വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കും. എല്ലാവര്‍ഷവും ഫെബ്രുവരി 24ന് ആണ് ഒമാന്‍ ദേശീയ അധ്യാപകദിനം ആചരിക്കുന്നത്.
The post അധ്യാപക ദിനം 23 ഒമാനിലെ വിദ്യാലയങ്ങള്‍ക്ക് അവധി appeared first on Metro Journal Online.