Education

ജിം ട്രെയിനറുടെ കൊലപാതകം

ആലുവ ചുണങ്ങംവേലിയിലെ വാടക വീടിന്റെ മുറ്റത്ത് ജിം ട്രെയിനറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി സാബിത്താണ്(35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹപ്രവർത്തകൻ കൃഷ്ണപ്രതാപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

കൃഷ്ണപ്രതാപാണ് സാബിത്തിനെ വെട്ടിക്കൊന്നതെന്ന് പോലീസ് പറയുന്നു. ചൂണ്ടിയിലെ ജിംനേഷ്യത്തിന്റെ ട്രെയിനറാണ് സാബിത്ത്. ജിമ്മിന്റെ ഉടമയാണ് കൃഷ്ണപ്രതാപ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

See also  ❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 21

Related Articles

Back to top button