Kerala

വികസനവും ക്ഷേമവും വോട്ടായില്ല; പാർട്ടി ശക്തമായി തിരിച്ചുവരും: എം.എം. മണി

കേരളത്തിൽ ഉണ്ടായ വികസനപ്രവർത്തനങ്ങളും ഉറപ്പ് വരുത്തിയ ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ലെന്ന് എം എം മണി. പാർട്ടി ശക്തമായി തിരിച്ചു വരുമെന്ന് പറഞ്ഞ എം എം മണി പരാജയത്തിൻ്റെ കാരണങ്ങൾ പരിശോധിക്കുമെന്നും പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

‘കേരളത്തിൽ ഉണ്ടായ വികസനപ്രവർത്തനങ്ങളും ഉറപ്പ് വരുത്തിയ ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ല ……..
പരാജയത്തിൻ്റെ കാരണങ്ങൾ പരിശോധിക്കും……
ജനങ്ങളുടെ ഇടയിൽ തുടരും….
പാർട്ടി ശക്തമായി തിരിച്ചു വരും’

See also  പിവി അൻവറിന്റെ പരാതിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് ടിപി രാമകൃഷ്ണൻ

Related Articles

Back to top button