Kerala

യൂട്യൂബ് വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ഷാജൻ സ്‌കറിയക്കെതിരെ കേസ്

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തത്. പരാതിക്കാരിയായ നടി സിനിമ നടൻമാർക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരുന്നു

എന്നാൽ താൻ പറയാത്ത കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ ഷാജൻ സ്‌കറിയ അവതരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വാർത്ത നൽകിയെന്നാണ് കേസ്.

The post യൂട്യൂബ് വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ഷാജൻ സ്‌കറിയക്കെതിരെ കേസ് appeared first on Metro Journal Online.

See also  കോട്ടയത്ത് ഗൃഹനാഥൻ സ്‌ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവെച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു

Related Articles

Back to top button