Gulf

ഹൃദയാഘാതത്താല്‍ തിരുവനന്തപുരം സ്വദേശി സലാലയില്‍ മരിച്ചു

സലാല: രോഗബാധിതനായിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു. മണക്കാട് വിളയില്‍ വീട്ടില്‍ രാജഗോപാലന്‍ ആചാരി (60) ആണ് താമസ സ്ഥലത്ത് ഇന്നലെ രാവിലെ മരിച്ചത്.

ഒമാന്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കൗസല്യ അജിത. മക്കള്‍: ശ്രീക്കുട്ടന്‍, കുഞ്ഞുണ്ണി.

The post ഹൃദയാഘാതത്താല്‍ തിരുവനന്തപുരം സ്വദേശി സലാലയില്‍ മരിച്ചു appeared first on Metro Journal Online.

See also  ഹത്ത വിന്റെര്‍ ഫെസ്റ്റിവലില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി; മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ അവലോകനം ചെയ്തു്

Related Articles

Back to top button