Local

എലത്തൂരിൽ ബസ് മറിഞ്ഞു അനവധി പേർക്ക് പരിക്ക്

കോഴിക്കോട്: എലത്തൂരിൽ ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു .അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.ബിൽ സാജ് ബസ് ആണ് മറിഞ്ഞത്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

See also  പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനൊരുങ്ങി താഴക്കോട് എ യു പി സ്കൂൾ

Related Articles

Back to top button