Education
വർക്കല ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടൂർ നെടുമൺ സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കോസ്റ്റൽ പോലീസ് കണ്ടെത്തിയത്
ഭാര്യക്കും ബന്ധുക്കൾക്കുമൊപ്പമാണ് ശ്രീജിത്ത് വർക്കല ബീച്ചിലെത്തിയത്. വർക്കല ആലിയറക്കം ബീച്ചിലാണ് അപകടം നടന്നത്
സ്ഥിരമായി അപകടം നടക്കുന്ന മേഖലയാണിത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കർണാടക സ്വദേശിയായ വിദ്യാർഥിയും കടലിൽ മുങ്ങിമരിച്ചിരുന്നു.
The post വർക്കല ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി appeared first on Metro Journal Online.