Gulf

കഞ്ചാവ് കടത്താനുള്ള ശ്രമം ഒമാന്‍ തകര്‍ത്തു

മസ്‌കറ്റ്: സലാല വിമാനത്താവളം വഴി രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം തകര്‍ത്തതായി മസ്‌കറ്റ് അധികൃതര്‍ അറിയിച്ചു.

എട്ടു കിലോ ഗ്രാമോളം കഞ്ചാവാണ് വിമാനത്തില്‍ എത്തിയ യാത്രക്കാരന്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതെന്നും ഇത് ഫലപ്രദമായി തടയാന്‍ സാധിച്ചെന്നും അധികൃത വിശദീകരിച്ചു.

See also  ഫോര്‍മുല ഇ രാജ്യാന്ത മത്സരം അടുത്ത മാസം ജിദ്ദയില്‍

Related Articles

Back to top button