Local
ബ്രദേഴ്സ് തേരട്ടമ്മൽ ജേഴ്സി പ്രകാശനം

അരീക്കോട്: ഈസ്റ്റ് സംഘടിപ്പിക്കുന്ന യുഎഇ അരീക്കോട് ഏരിയ ലീഗിനായി ബ്രദേഴ്സ് തേരട്ടമ്മൽ ജേഴ്സി പ്രകാശനം ഹൈദരാബാദ് എഫ് സി കോച്ച് ഷെമീൽ ചെമ്പകത്ത് നിർവഹിച്ചു. മുൻ സംസ്ഥാന താരം എ.എം നാസറിന് നൽകിയാണ് ജേഴ്സി പ്രകാശനം ചെയ്തത്. ചടങ്ങിൽ സി. ലത്തീഫ്, കെ.ടി അബൂട്ടി, റസാക്ക് കെ, ഷൗക്കത്ത് സി, അബ്ബാസ്, സൈഫൂ സി, മുനീർ എൻ.കെ, നൗഫൽ, ഷബീർ, നൗഷാദ്, ജബ്ബാർ, ആഷിക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഈസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായാണ് ജേഴ്സി പ്രകാശനം നടത്തിയത്. ടൂർണമെന്റ് ഈ മാസം 15ന് ആരംഭിക്കു