Kerala

വിട വാങ്ങിയത് സാഹിത്യത്തിന്റെ യഥാർഥ സംരക്ഷകൻ; എംടിയെ അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി

എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി. കലയുടെയും സാഹിത്യത്തിന്റെയും യഥാർത്ഥ സംരക്ഷകനാണ് വിടവാങ്ങിയത് എന്ന് പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.

‘സാഹിത്യത്തെയും സിനിമയെയും സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയോട് വിട പറയുന്നു. അദ്ദേഹത്തിന്റെ ആഖ്യാനങ്ങൾ മാനുഷിക വികാരങ്ങളുടെ ആഴം ഉൾക്കൊള്ളുന്നു.’ പ്രിയങ്ക ?ഗാന്ധിയുടെ അനുശോചന കുറിപ്പിൽ പറയുന്നു.

The post വിട വാങ്ങിയത് സാഹിത്യത്തിന്റെ യഥാർഥ സംരക്ഷകൻ; എംടിയെ അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി appeared first on Metro Journal Online.


See also  അപകടകരമായ ചരക്കുകൾ കടലിനടിയിൽ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

Related Articles

Back to top button