Kerala

കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നുവീണ് വിദ്യാർഥി മരിച്ചു

കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നുവീണ് വിദ്യാർഥി മരിച്ചു. ചാത്തിനാംകുളം പുത്തൻകുളങ്ങര സ്വദേശി അനന്തുവാണ് മരിച്ചത്.

സുഹൃത്തുക്കളായ ആറ് പേരാണ് കഴിഞ്ഞ ദിവസം പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയിൽ എത്തിയത്. ചിമ്മിനി തകർന്നുവീണപ്പോൾ അനന്തു അതിനുള്ളിൽ അകപ്പെട്ടു.

രാത്രിയോടെ തെരച്ചിൽ നടത്തിയപ്പോഴാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കിളികൊല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

The post കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നുവീണ് വിദ്യാർഥി മരിച്ചു appeared first on Metro Journal Online.

See also  സംസ്ഥാനത്ത് പുതിയ മദ്യവിപണി; വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചു

Related Articles

Back to top button