Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപ വർധിച്ച് 57,200 രൂപയായി. കഴിഞ്ഞ ദിവസം 57,080 രൂപയിലായിരുന്നു പവന്റെ വിൽപ്പന.

ഗ്രാമിന് 15 രൂപ വർധിച്ച് 7150 രൂപയിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 76,768 രൂപയാണ്

അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 2624.69 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

The post സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു appeared first on Metro Journal Online.

See also  കോഴിക്കോട് ശബരിമല തീർഥാടകരുടെ ബസും പിക്കപ് ലോറിയും കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരുക്കേറ്റു

Related Articles

Back to top button