Kerala

ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി പിക്കപ് വാനിടിച്ച് മരിച്ചു

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി പിക്കപ് വാനിടിച്ച് മരിച്ചു. ട്യൂഷൻ കഴിഞ്ഞു മടങ്ങിയ പ്ലസ് ടൂ വിദ്യാർഥിനിയാണ് പിക്കപ്പ് വാനിടിച്ച് മരിച്ചത്

വടക്കേതൊറവ് സ്വദേശി മാളിയേക്കൽ മോഹനന്റെ മകൾ വൈഷ്ണ (18) ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം

തൃശ്ശൂർ പുതുക്കാടാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

The post ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി പിക്കപ് വാനിടിച്ച് മരിച്ചു appeared first on Metro Journal Online.

See also  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റായി കേരള ടൂറിസം; സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

Related Articles

Back to top button