Gulf

ദമാമില്‍ പാര്‍ക്കിങ് സൗജന്യം

റിയാദ്: ദമാം, അല്‍ഖോബാര്‍, ബുറൈദ എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് താല്‍ക്കാലികമായി പൂര്‍ണമായും സൗജന്യമാക്കിയതായി സൗദി മുന്‍സിപ്പല്‍ മന്ത്രാലയം അറിയിച്ചു. പാര്‍ക്കിങ് കമ്പനിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.

പുതിയ കമ്പനി പാര്‍ക്കിങ് ചുമതല ഏറ്റെടുക്കുന്നതോടെ ഈ നഗരങ്ങളിലേക്ക് പെയ്ഡ് പാര്‍ക്കിങ് സംവിധാനം തിരിച്ചെത്തും. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് പഴയ കമ്പനിയെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉണ്ടായതാണ് മാറ്റുന്നതിലേക്ക് നയിച്ചത്.

The post ദമാമില്‍ പാര്‍ക്കിങ് സൗജന്യം appeared first on Metro Journal Online.

See also  ഖത്തര്‍ ഭരണാധികാരിയുടെ ഇന്ത്യാ സന്ദര്‍ശനം; അഞ്ചു വര്‍ഷംകൊണ്ട് വ്യാപാരം 2.4 ലക്ഷം കോടിയായി ഉയര്‍ത്തും

Related Articles

Back to top button