World

ലാഹോർ വിടണമെന്ന് പൗരന്മാരോട് അമേരിക്ക; എംബസിയുമായി ബന്ധപ്പെട്ട് സുരക്ഷ വിലയിരുത്താൻ നിർദേശം

ഇന്ത്യ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങൾ. പാകിസ്താനിലുള്ള പൗരന്മാരെ അമേരിക്ക തിരികെ വിളിച്ചു. ലാഹോറിലടക്കം ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ തീരുമാനം.

പാകിസ്താനിൽ നിന്ന് തിരികെ വരികയോ എംബസിയുമായി ബന്ധപ്പെട്ട് പൗരന്മാർ സുരക്ഷ ഉറപ്പുവരുത്തുകയോ ചെയ്യണമെന്ന് അമേരിക്ക നിർദേശം നൽകി.

The post ലാഹോർ വിടണമെന്ന് പൗരന്മാരോട് അമേരിക്ക; എംബസിയുമായി ബന്ധപ്പെട്ട് സുരക്ഷ വിലയിരുത്താൻ നിർദേശം appeared first on Metro Journal Online.

See also  ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

Related Articles

Back to top button