Local

സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ബോയ്സ് ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ ആരംഭിച്ചു.

14 ജില്ലകളിൽ നിന്നുമായി 280 പേർ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ ഉത്ഘാടനം ചെയ്തു.

സംസ്ഥാന അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ എം ജോസഫ്, സെക്രട്ടറി പി.എം എഡ്വേർഡ്, ട്രഷറർ ഷിജോ സ്കറിയ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കോച്ച് കെ.ഹംസ, ജില്ലാ സെക്രട്ടറി വിപിൻ സോജൻ എന്നിവർ പ്രസംഗിച്ചു.

See also  താഴെക്കോട് എ യു പി സ്കൂളിൽ കുട്ടികൾക്കായി ഗണിത മിഠായി

Related Articles

Back to top button