Kerala

പനച്ചമൂട്ടിൽ യുവതിയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: പനച്ചമൂട്ടിൽ യുവതിയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. പ്രിയംവദ (48) എന്ന യുവതിയെയാണ് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്.

 

സംഭവത്തിൽ സുഹൃത്ത് വിനോദിനെ കസ്റ്റഡിയിലെടുത്തു. വിനോദിന്‍റെ മകളാണ് കൊലപാതക വിവരം പുറത്തറിയിച്ചത്.

വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടതായി വിനോദിന്‍റെ മകൾ മുത്തശിയോട് പറയുകയായിരുന്നു. പിന്നീട് വീടിന് സമീപം കുഴി മണ്ണിട്ട് മൂടിയ നിലയിലും കണ്ടെത്തി.

See also  ജയിക്കുമെന്നാണ് സാധാരണ പറയുക; അവകാശവാദങ്ങളില്ലാതെ എന്ത് തെരഞ്ഞെടുപ്പെന്ന് കെ സുരേന്ദ്രൻ

Related Articles

Back to top button