Kerala
ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് നഗരത്തിൽ ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതി പിടിയിലായി.
അന്യസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ബിഹാർ സ്വദേശി വാജിർ അൻസാരിയാണ് പ്രതി.
സ്‌കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ ഇയാൾ ബസിൽ വെച്ച് ഉപദ്രവിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
The post ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ appeared first on Metro Journal Online.