Kerala

ഈരാറ്റുപേട്ടയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ സിറിഞ്ച്

ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു(36), ഭാര്യ രശ്മി(32) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് നിഗമനം.

ഇരുവരുടെയും ശരീരത്തിൽ സിറിഞ്ച് കുത്തിവെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് രശ്മി

 

See also  ഫേസ് ക്രീം മാറ്റിവെച്ചതിന് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; എറണാകുളത്ത് മകൾ അറസ്റ്റിൽ

Related Articles

Back to top button