Kerala

ഫുട്‌ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ഫുട്‌ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാല് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് വീട്ടിലെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

കോക്കൂർ ടെക്‌നിക്കൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു അതുൽ

See also  തൃശൂരിൽ ഹോട്ടലിൽ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി

Related Articles

Back to top button