Kerala

കോഴിക്കോട് മാവൂരിൽ ഓട്ടോ റിക്ഷ മറിഞ്ഞ് മൂന്ന് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരുക്ക്

കോഴിക്കോട് മാവൂരിൽ ഓട്ടോ റിക്ഷ മറിഞ്ഞ് മൂന്ന് വിദ്യാർഥിനികൾക്ക് പരുക്ക്. പ്ലസ് വൺ വിദ്യാർഥിനികൾക്കാണ് പരുക്കേറ്റത്

മാവൂർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനികൾക്കാണ് പരുക്കേറ്റത്. ഇവർ സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. വിദ്യാർഥിനികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

See also  ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരായ പരാതി; ഇന്ന് പി വി അൻവറിന്റെ മൊഴിയെടുക്കും

Related Articles

Back to top button