Kerala

മോദി പാലക്കാട്ടെത്തി; പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച

പാലക്കാട്: പ്രധാനമന്ത്രിയുടെ പാരിപാടിയിൽ സുരക്ഷാ വീഴ്ച. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പാലക്കാട്ടെത്തിയ മോദിയുടെ കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായത്.

വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോട്ടമൈതാനത്തെ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. വൈകിട്ട് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടാവും. തൃശൂരിൽ മറ്റ് പരിപാടികളൊന്നും തന്നെ ഉണ്ടാവില്ല.

See also  ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഐസിസി

Related Articles

Back to top button