Kerala

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 75,240 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 9405 രൂപയായി.

ഓണവും വിവാഹ സീസണും അടുത്തിരിക്കെ സ്വർണവില വർധിക്കുന്നത് ആഭരണപ്രേമികൾക്ക് കടുത്ത തിരിച്ചടിയാണ്. ട്രംപ് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് സ്വർണവിലയിൽ വർധനവ്

18 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചിട്ടുണ്ട്. ഗ്രാമിന് 12 രൂപ ഉയർന്ന് 7695 രൂപയിലെത്തി.

See also  മുഖ്യമന്ത്രിയും അൻവറും കാട്ടുകള്ളൻമാർ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോർജ്

Related Articles

Back to top button