Kerala

പാറശ്ശാലയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം പാറശ്ശാലയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുവിള സ്വദേശിനി നയനയാണ്(17) മരിച്ചത്. 

ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ലിനുരാജ്-ലതിക ദമ്പതികളുടെ മകളാണ് നയന

പാറശ്ശാല ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു
 

See also  രതീഷേ…കരിഞ്ഞിട്ടുണ്ടാകുമോ..? പോത്തിനെ നിര്‍ത്തി പൊരിച്ച് ഫിറോസ് ചുട്ടിപ്പാറ; പോത്തിനെ എടുത്തുയര്‍ത്തിയത് ജെ സി ബി കൊണ്ട്

Related Articles

Back to top button