Gulf

സഊദി രാജകുമാരന്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തി

റിയാദ്: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡ്മിര്‍ സെലന്‍സ്‌കിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.

റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ഇരുനേതാക്കളും ഫോണില്‍ ആശയ വിനിമയം നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടിയിലെ ബന്ധവും മേഖലാ വിഷയങ്ങളും രാജ്യാന്തര സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്.

See also  ദുബൈ 68 ടണ്‍ മരുന്നുള്‍പ്പെടെയുള്ളവ ഗാസയിലേക്കയച്ചു

Related Articles

Back to top button