Kerala

സിപിഎമ്മിന് തിരിച്ചടി; പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് പിഎംഎൽഎ കോടതി

കണ്ണൂർ: കരുവന്നൂർ കള്ളപണക്കേസിൽ സിപിഐഎമ്മിന് തിരിച്ചടി. കേസിൽ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് സമൻസ് അയച്ച് കോടതി. പിഎൽഎംഎ കോടതിയുടെതാണ് വിധി. പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. 

സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണൻ, എസി മൊയ്തീൻ, എം എം വർഗീസ് അടക്കമുള്ള മുഴുവൻ പ്രതികൾക്കും കോടതി സമൻസ് അയച്ചു. അടുത്തമാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണം. പ്രതി പട്ടികയിലെ 28 പേർക്കാണ് സമൻസ് അയച്ചത്.

See also  വിദ്യാർഥിനി ഇനി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ തുടർന്ന് പഠിക്കില്ല, ടിസി വാങ്ങുമെന്ന് പിതാവ്

Related Articles

Back to top button