Kerala
മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. മുഹമ്മദ് റഹീസ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത്
തിരുനാവായ ചന്ദനക്കാവ് ഇക്ബാൽ നഗറിലാണ് അപകടം നടന്നത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം
നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ



