Education

താത്കാലിക ചുമതല പ്രകാശ് കാരാട്ടിന്

സീതാറം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി പദത്തിൽ ആർക്കും താത്കാലിക ചുമതലയില്ല. പകരം സിപിഎം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ഇന്ന് ചേർന്ന് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു

24ാം പാർട്ടി കോൺഗ്രസ് വരെയാണ് നിയമനം. പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും സ്ഥിരം ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസിൽ തെരഞ്ഞെടുക്കാമെന്നാണ് കേന്ദ്ര കമ്മിറ്റിയലും പിബിയിലും ഉയർന്ന നിലപാട്.

See also  150 കടന്ന് മുഷീർ ഖാന്റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ ബി തകർച്ചയിൽ നിന്ന് മികച്ച സ്‌കോറിലേക്ക്

Related Articles

Back to top button