Education

തെലുങ്കർക്കെതിരായ വിദ്വേഷ പ്രസംഗം; നടി കസ്തൂരി അറസ്റ്റിൽ

ചെന്നൈ: വിദ്വേഷ പ്രസംഗത്തിൽ നടി കസ്തൂരി അറസ്റ്റിൽ. ഹെെദരാബാദിൽ വച്ച് ചെന്നെെ പൊലീസാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് നടി പൊലീസിന്റെ പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ, നടിയെ അറസ്റ്റ് ചെയ്യാൻ രണ്ട് പൊലീസ് സംഘത്തെ നിയോ​ഗിച്ചിരുന്നു. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് നടി പിടിയിലാകുന്നത്.

തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ തമിഴരാണെന്നായിരുന്നു കസ്തൂരിയുടെ പരാമർശം.

The post തെലുങ്കർക്കെതിരായ വിദ്വേഷ പ്രസംഗം; നടി കസ്തൂരി അറസ്റ്റിൽ appeared first on Metro Journal Online.

See also  ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

Related Articles

Back to top button