Kerala

കോഴിക്കോട് വടക്കുമ്പാട് സ്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നു; 50ഓളം കുട്ടികൾക്ക് രോഗബാധ

കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളിൽ മഞ്ഞപ്പിത്തം പടരുന്നു. അമ്പതോളം കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്

കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂൾ കിണറിലെ വെള്ളം പരിശോധിച്ചെങ്കിലും വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്ന് പരിശോധനാ ഫലത്തിൽ വ്യക്തമായി. പിന്നാലെ സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

The post കോഴിക്കോട് വടക്കുമ്പാട് സ്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നു; 50ഓളം കുട്ടികൾക്ക് രോഗബാധ appeared first on Metro Journal Online.

See also  10 വയസുകാരിയെ പിന്തുടർന്നെത്തി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

Related Articles

Back to top button