Kerala

കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം; ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ: എം.എ.റഹീം

തിരുവനന്തപുരം: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമാ. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റും രാജ്യസഭാ എംപിയുമായ എ.എ. റഹീം.

കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം, ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരനെന്നും റഹീം ഫെയ്സ് ബുക്കിൽ കുറിച്ചു.

കുറിപ്പ് ഇങ്ങനെ…

“മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ”

ഒരിക്കൽക്കൂടി പറയട്ടെ,

“കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം ”..

അമ്മയെ ചതിച്ച് ഗർഭത്തിലെ

കുഞ്ഞിനെ കൊന്നവനാണ്

ഏറ്റവും ക്രൂരൻ

See also  പാലക്കാട് ബൈക്കും ഒമ്‌നി വാനും കൂട്ടിയിടിച്ച് പരുക്കേറ്റ പ്ലസ് ടു വിദ്യാർഥി മരിച്ചു

Related Articles

Back to top button