Kerala

തൃശൂര്‍ പൂരമല്ല മക്കളെ..സുരേഷ് ഗോപി ജി7 ഉച്ചകോടിക്ക് പോകുകയാണ്

ന്യൂഡല്‍ഹി: തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സുരേഷ് ഗോപിക്ക് പിന്നാലെ പോകുമ്പോള്‍ ജി7 ഉച്ചകോടിക്കായി ഇറ്റലിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി.

സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെയാണ് സുരേഷ് ഗോപി നയിക്കുക. ഈ മാസം 13 മുതല്‍ 15 വരെയാണ് സമ്മേളനം.പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ 4 ദിവസം റോസ്റ്റര്‍ സമതല വഹിക്കണം. ഭരണ നിര്‍വഹണത്തെ ബാധിക്കാത്തതെ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.

The post തൃശൂര്‍ പൂരമല്ല മക്കളെ..സുരേഷ് ഗോപി ജി7 ഉച്ചകോടിക്ക് പോകുകയാണ് appeared first on Metro Journal Online.

See also  മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ചോദ്യം ചെയ്യലിന് ഹാജരായി

Related Articles

Back to top button