Kerala

ഹരിപ്പാട് 58കാരി ഇടിമിന്നലേറ്റ് മരിച്ചു

ഹരിപ്പാട് 58കാരി ഇടിമിന്നലേറ്റ് മരിച്ചു. ഹരിപ്പാട് ആനാരി വലിയ പറമ്പിൽ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്.ഫാം തൊഴിലാളിയായിരുന്നു ഇവർ.

ജോലിക്കിടെയാണ് ഇവർക്ക് ഇടി മിന്നലേറ്റത്.വീയപുരം
സംസ്ഥാന വിത്തുദ്പാദന കേന്ദ്രത്തിലെ വനിതാ തൊഴിലാളിയാണ് ശ്യാമള.

The post ഹരിപ്പാട് 58കാരി ഇടിമിന്നലേറ്റ് മരിച്ചു appeared first on Metro Journal Online.

See also  വീണ്ടും സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന് പരാതി; കൊല്ലം പുനലൂരിൽ വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

Related Articles

Back to top button