Kerala

ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുത്തു; 20 കോടി രൂപയുടെ ഭാഗ്യം തേടി വന്ന നമ്പർ ഇതാണ്

ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് XC 138455 എന്ന നമ്പറിന്. ഒന്നാം സമ്മാനം  20 കോടി രൂപയാണ്. കോട്ടയത്താണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിൽപ്പന നടന്നത്. 

രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

രണ്ടാം സമ്മാനം ലഭിച്ച നമ്പറുകൾ
XD 241658, 
XD 286844,
 XB 182497,
 XK 489087,
 XC 362518,
 XK 464575, 
XA 226117, 
XB 413318, 
XL 230208, 
XC 103751, 
XJ 407914, 
XC 239163, 
XJ 361121, 
XC312872, 
XC203258,
 XJ474940,
 XB 359237,
 XA528505, 
XH865158, 
XE130140.

 

See also  മിൽമയുടെ ഡിസൈൻ അപ്പാടെ കോപ്പിയടിച്ചു; മിൽന എന്ന കമ്പനിക്ക് ഒരു കോടി രൂപ പിഴ

Related Articles

Back to top button