Kerala

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സർ‌ക്കാർ‌ – അർധസർക്കാർ സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവാണ് തടഞ്ഞത്. കോടതി ഉത്തരവ് മറികടന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവി ഉറക്കിയതെന്ന് ആരോപിച്ച് നടപടി.

ജനുവരി മൂന്നിനാണ് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. ഇത് ശരിവച്ച കോടതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

See also  പുനലൂരിൽ കൊല്ലം-എഗ്മോർ എക്‌സ്പ്രസിൽ എൻജിൻ ഘടിപ്പിക്കുന്നതിനിടെ തീപിടിത്തം

Related Articles

Back to top button