Kerala

പീഡന പരാതിയിൽ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ; പരാതി നൽകിയത് 3 യുവതികൾ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തൃശ്ശൂരിൽ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ. തൃശ്ശൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ്(38) അറസ്റ്റിലായത്. 

ഇയാൾക്കെതിരെ മൂന്ന് യുവതികളാണ് ഇതുവരെ പരാതി നൽകിയത്. ആകെ 15 യുവതികളെ ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തിയെന്ന് പോലീസ് പറയുന്നു

കൂടുതൽ പരാതികൾ വരുന്നുണ്ട്. പീഡനത്തിന് ശേഷം യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളിൽ നിന്ന് പണം തട്ടിയെന്നും പരാതിയിലുണ്ട്.
 

See also  പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയമല്ല; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

Related Articles

Back to top button