Kerala

നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും; തലസ്ഥാനത്ത് 14 സീറ്റും ജയിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടുമെന്ന് മന്ത്രി വി ശിവൻകുട്ടി. തലസ്ഥാനത്തെ ജില്ലയിൽ 14 സീറ്റും ജയിക്കും. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്ക് കാരണം ഇല്ല. എല്ലാം എല്ലാവർക്കും ചെയ്ത സർക്കാരാണെന്നും വി ശിവൻകുട്ടി പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും.

See also  മുഖ്യമന്ത്രി ഏകാധിപത്യശൈലി തിരുത്തണം, അല്ലെങ്കിൽ മാറി നിൽക്കണം: സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം

Related Articles

Back to top button