Gulf

അറ്റകുറ്റപണി; അബുദാബിയില്‍ രണ്ട് റോഡുകള്‍ അടച്ചിടും

അബുദാബി: അറ്റകുറ്റപണികളുടെ ഭാഗമായി അബുദാബിയിലെ രണ്ട് റോഡുകള്‍ ഭാഗികമായി അടച്ചിടുമെന്നും ഇതുവഴി യാത്ര ചെയ്യുന്നവര്‍ ബദല്‍ റോഡുകളെ ഉപയോഗപ്പെടുത്തണമെന്നും അബുദാബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

അല്‍ ദഫ്രയിലെ ശൈഖ് സലാമ ബിന്‍ത് ബുത്തി റോഡ് (ഇ45) അടുത്ത മാസം 28 വരെയും മദീന സായിദ് വ്യവസായ മേഖലയിലെ മക്തൂം അല്‍ ഫന്തി അല്‍ മസ്‌റൂഇ സ്ട്രീറ്റ് റോഡ് ഏപ്രില്‍ 30 വരെയുമാണ് ഭാഗികമായ അടക്കുയെന്നും കേന്ദ്രം വ്യക്തമാക്കി.

The post അറ്റകുറ്റപണി; അബുദാബിയില്‍ രണ്ട് റോഡുകള്‍ അടച്ചിടും appeared first on Metro Journal Online.

See also  സഊദി ഗതാഗത നിമയങ്ങള്‍ കര്‍ശനമാക്കുന്നു; ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 500 റിയാല്‍ മുതല്‍ 900 റിയാല്‍വരെ പിഴ ചുമത്തും

Related Articles

Back to top button