Movies

വിനോദയാത്രയ്ക്കിടെ 14 വയസുകാരിയെ കാണാതായി

പാലക്കാട്: പാലക്കാട് നിന്ന് വിനോദയാത്ര പോയ കുട്ടിയെ ചിക്ക്മംഗളൂരിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്.

ചിക്ക് മംഗളൂരു മണിക്കധാര വ്യൂ പോയിന്‍റിൽ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു, വനത്തിൽ ഉൾപ്പെടെ തെരച്ചിൽ നടത്തുകയാണ്

See also  മാന്ത്രികലോകം തൊട്ടടുത്ത്; വിസ്മയിപ്പിച്ച് 'കത്തനാർ' ട്രെയ്‌ലർ പുറത്തിറങ്ങി; ജയസൂര്യക്കൊപ്പം അനുഷ്ക ഷെട്ടിയും പ്രഭുദേവയും

Related Articles

Back to top button