Kerala

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 65 വയസായിരുന്നു. കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത്. 

ഫ്‌ളാറ്റിന്റെ മുകള്‍ നിലയിലെ പാര്‍ക്കിങില്‍ നിന്ന് കാറെടുക്കുമ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് വലിയ അപകടമുണ്ടായത്. 2025 ഒക്ടോബറിലാണ് അപകടമുണ്ടായത്.

See also  പ്രദർശനാനുമതി നിഷേധിച്ച സംഭവം; ശനിയാഴ്ച ഹൈക്കോടതി ജെഎസ്‌കെ സിനിമ കാണും

Related Articles

Back to top button